അനു ആനന്ദ്
Anu Anand
അനു ആനന്ദ്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഐ വി ശശിയുടെ ശ്രദ്ധ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് നിർമ്മാതാവായിരുന്നു
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ രാക്കുയിലിൻ രാഗസദസ്സിൽ | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്‍ഷം 1986 |
സിനിമ സർവകലാശാല | കഥാപാത്രം ലാലിന്റെ ബാല്യം | സംവിധാനം വേണു നാഗവള്ളി | വര്‍ഷം 1987 |
സിനിമ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കഥാപാത്രം പുന്നൂസ് | സംവിധാനം കമൽ | വര്‍ഷം 1988 |
സിനിമ സ്വാഗതം | കഥാപാത്രം രാമസ്വാമിയുടെ ബാല്യം | സംവിധാനം വേണു നാഗവള്ളി | വര്‍ഷം 1989 |
സിനിമ അർഹത | കഥാപാത്രം ദേവന്റെ കുട്ടിക്കാലം | സംവിധാനം ഐ വി ശശി | വര്‍ഷം 1990 |
സിനിമ സൂര്യഗായത്രി | കഥാപാത്രം | സംവിധാനം എസ് അനിൽ | വര്‍ഷം 1992 |
സിനിമ ആറ്റുവേല | കഥാപാത്രം | സംവിധാനം എൻ ബി രഘുനാഥ് | വര്‍ഷം 1997 |
സിനിമ മയില്‍പ്പീലിക്കാവ് | കഥാപാത്രം രാഹുലേയൻ (ചെറുപ്പം) | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്‍ഷം 1998 |
സിനിമ ഉദയപുരം സുൽത്താൻ | കഥാപാത്രം | സംവിധാനം ജോസ് തോമസ് | വര്‍ഷം 1999 |
സിനിമ ശ്രദ്ധ | കഥാപാത്രം | സംവിധാനം ഐ വി ശശി | വര്‍ഷം 2000 |
സിനിമ കവർ സ്റ്റോറി | കഥാപാത്രം ഫ്രെഡ്ഡീ | സംവിധാനം ജി എസ് വിജയൻ | വര്‍ഷം 2000 |
സിനിമ ചിത്രത്തൂണുകൾ | കഥാപാത്രം സുജിത്ത് | സംവിധാനം ടി എൻ വസന്തകുമാർ | വര്‍ഷം 2001 |
സിനിമ ആകാശത്തിലെ പറവകൾ | കഥാപാത്രം ഉണ്ണി | സംവിധാനം വി എം വിനു | വര്‍ഷം 2001 |
സിനിമ അഖില | കഥാപാത്രം | സംവിധാനം മമ്മി സെഞ്ച്വറി | വര്‍ഷം 2002 |
സിനിമ ചതുരംഗം | കഥാപാത്രം ജോഷി | സംവിധാനം കെ മധു | വര്‍ഷം 2002 |
സിനിമ ഭഗവാൻ | കഥാപാത്രം | സംവിധാനം പ്രശാന്ത് മാമ്പുള്ളി | വര്‍ഷം 2009 |