ടിയാൻ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 7 July, 2017
റെഡ്ക്രോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹമീഫ് മുഹമ്മദ് നിർമ്മിച്ച് ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രം 'ടിയാൻ'. നടൻ മുരളി ഗോപിയുടേതാണ് തിരക്കഥ. പൃഥ്വീരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, മുരളി ഗോപി, സൂരജ് വെഞ്ഞാറമൂട്, പ്രകാശ് ബാരെ ഷൈൻ ടോം ചാക്കോ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു