നേതി നേതി
തമസ്സാർന്ന വാഴ്വ്
അജ്ഞാന രാവ്
ആദിമധ്യാന്തമേതും കുറിക്കാത്ത
ആത്മാവിന്നഭ്രത്തിൽ വീഴും ഛായ
നേതി....നേതി...നേതി..നേതി
വീരം നേതി
ഭയം നേതി
ക്രൗര്യം നേതി
കരുണം നേതി
ധർമ്മം നേതി
അധർമ്മം നേതി
മാനം നേതി
അപമാനം നേതി
ഘോരം നേതി
അഘോരം നേതി
ശിവം നേതി
അശിവം നേതി
നേതി....നേതി...നേതി..നേതി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nethi Nethi
Additional Info
Year:
2017
ഗാനശാഖ: