ജിമിക്കി കമ്മൽ

Jimikki Kammal

സദൃശ്യവാക്യം എന്ന ചിത്രത്തിന് ശേഷം എം . പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജിമിക്കി കമ്മൽ'.  പ്രശാന്തും സുരൂ.ജി.നായരും ചേർന്ന് തിരക്കഥയും സംഭാഷണവും രചിക്കുന്ന സിനിമയുടെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് കൈകാര്യം ചെയ്യുന്നു. ബാബു രത്നം എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ സംഗീതം ചെയ്തിരിക്കുന്നത് 4 മ്യൂസിക് ആണ്.