ആദി

Aadi
Tagline: 
Some lies can be deadly
തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 26 January, 2018

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദി. നടൻ മോഹൻലാലിന്റെ മകൻ പ്രണവ് നായകനാകുന്നു. സിദ്ദിഖ്, ലെന, അനുശ്രീ, ഷറഫുദ്ദീൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ

Aadhi Official Trailer | Pranav Mohanlal | Jeethu Joseph | Goodwill Entertainments