ലിന്റ ജിത്തു

Linta Jeethu

കോസ്റ്റ്യൂം ഡിസൈനർ. സംവിധായകൻ ജിത്തു ജോസഫിന്റെ ഭാര്യയാണ്. ‘മെമ്മറീസ്’ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാര രംഗത്ത് തുടക്കം കുറിച്ചു.