റാം

Under Production
RAM
Tagline: 
He Has No Boundaries
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സഹനിർമ്മാണം: 

ദൃശ്യം എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി പിള്ളയും സുധൻ എസ് പിള്ളയും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, തൃഷ എന്നിവരും മുഖ്യകഥാപാത്രങ്ങളായി എത്തുന്നു.