ആശാ ബ്ളാക്ക്

Released
Asha Black (malayalam movie)
കഥാസന്ദർഭം: 

കൗമാരക്കാരായ ആശയുടെയും രോഹിത്തിന്റെയും പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ജെനറേഷൻ ഗ്യാപ്പാണ് ചിത്രം ചർച്ച ചെയ്യുന്ന വിഷയം.

റിലീസ് തിയ്യതി: 
Friday, 10 October, 2014

മേജര്‍ രവിയുടെ അസോസിയേറ്റായി പ്രവർത്തിച്ച ജോണ്‍ റോബിന്‍സന്‍ സംവിധാനം ചെയ്ത ചിത്രമാണ്  "ആശാ ബ്ളാക്ക്" . 

തന്മാത്രയിലൂടെ ശ്രദ്ധേയനായ ബാലതാരം അര്‍ജുന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത് കുമാര്‍, മനോജ് കെ. ജയന്‍, ഭഗത് മാനുവല്‍, ദേവൻ , കോട്ടയം നസീര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പുതുമുഖം ഇഷിത ചൗഹാനാണ് നായിക

asha black movie poster

 

BOgfYsUdBQQ