കുടമാളൂർ രാജാജി

Kudamaloor Rajaji

കുടമാളൂർ രാജാജി.

നിരവധി വർഷങ്ങളായി മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടറാണ്. ഇപ്പോൾ പല ചിത്രങ്ങൾക്കും ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു.