1971 ബിയോണ്ട് ബോർഡേഴ്സ്
കഥാസന്ദർഭം:
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് പറയുന്നത്. മൂന്ന് പട്ടാളക്കാരിലൂടെ 1971ലെ യുദ്ധം അനാവരണം ചെയ്യുന്ന ചിത്രമാണിത്.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
135മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 7 April, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
രാജസ്ഥാൻ, ജോർജ്ജിയ
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും ചെയ്ത ചിത്രമാണ് '1971 ബിയോണ്ട് ബോർഡേഴ്സ് . റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മ്മാണം. രഞ്ജി പണിക്കർ, അല്ലു സിരിഷ്, ആശ ശരത്, കൃഷ്ണകുമാർ, ജയകൃഷ്ണൻ, സൈജു കുറുപ്പ്, സുധീർ, ബാലാജി, ഷാജു, കൃഷ്ണപ്രസാദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ