കണ്ണൻ പട്ടാമ്പി

Kannan Pattambi

അഭിനേതാവ്. സംവിധായകൻ മേജർ രവിയുടേ സഹോദരൻ. സിനിമയിൽ പ്രൊഡക്ഷൻ കണ്ട്രോളറായും എക്സിക്യൂട്ടീവ് പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്.