ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം

Released
Oru Minnaminunginte Nurunguvettam
കഥാസന്ദർഭം: 

വിരമിച്ച അദ്ധ്യാപകദമ്പതികളായ രാവുണ്ണിമാഷിന്റെയും സരസ്വതി ടീച്ചറുടെയും ജീവിതത്തിലേക്ക് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി മായ  എത്തുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ ഉള്ളടക്കം .

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
108മിനിട്ടുകൾ
റിലീസ് തിയ്യതി: 
തിങ്കൾ, 2 March, 1987