സീനിയേഴ്സ്

Seniors (Malayalam Movie)
കഥാസന്ദർഭം: 

കോളേജ് പഠനം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോളേജിലെ നാല് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ബിരുദാനന്തര ബിരുദത്തിനു വീണ്ടും അതേ കോളേജിലെത്തുന്നതാണ് മുഖ്യ പ്രമേയം. അതോടൊപം 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ കോളേജില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിയിക്കുന്നതും.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
150മിനിട്ടുകൾ
റിലീസ് തിയ്യതി: 
Saturday, 7 May, 2011
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
എറണാകുളം മഹാരാജാസ് കോളേജ്, കളമശ്ശേരി ഗവ. പോളിടെക്നിക്, തമ്മനം കെന്റ് വില്ല.