ജ്യോതിർമയി
Jyothirmayi
1983 ഏപ്രിൽ 5 ന്, കേരളത്തിലെ കോട്ടയത്ത്, ഉണ്ണിയുടെയുടെയും സരസ്വതിയുടെയും മകളായി ജനിച്ച ജ്യോതിർമയി, മോഡലിങ്ങിൽ തുടങ്ങി, ‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പൈലറ്റ്സ് എന്ന ചിത്രത്തിൽ ആദ്യമായി മുഖം കാണിച്ചു,, ‘മീശമാധവൻ‘ എന്ന സിനിമയിലെ ഗാനരംഗത്തിലൂടെ ശ്രദ്ധേയയായ ജ്യോതിർമയി, ‘ഭവം’ എന്ന സിനിമയിലെ അഭിനയത്തിന്, 2002 -ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഭവത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പൈലറ്റ്സ് | കഥാപാത്രം | സംവിധാനം രാജീവ് അഞ്ചൽ | വര്ഷം 2000 |
സിനിമ ഇഷ്ടം | കഥാപാത്രം ജ്യോതി | സംവിധാനം സിബി മലയിൽ | വര്ഷം 2001 |
സിനിമ കല്യാണരാമൻ | കഥാപാത്രം രാധിക | സംവിധാനം ഷാഫി | വര്ഷം 2002 |
സിനിമ മീശമാധവൻ | കഥാപാത്രം പ്രഭ | സംവിധാനം ലാൽ ജോസ് | വര്ഷം 2002 |
സിനിമ പട്ടാളം | കഥാപാത്രം ഭാമ | സംവിധാനം ലാൽ ജോസ് | വര്ഷം 2003 |
സിനിമ അന്യർ | കഥാപാത്രം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 2003 |
സിനിമ ഹരിഹരൻ പിള്ള ഹാപ്പിയാണ് | കഥാപാത്രം | സംവിധാനം വിശ്വനാഥൻ വടുതല | വര്ഷം 2003 |
സിനിമ എന്റെ വീട് അപ്പൂന്റേം | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 2003 |
സിനിമ കഥാവശേഷൻ | കഥാപാത്രം രേണുക | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2004 |
സിനിമ ഭവം | കഥാപാത്രം ലത | സംവിധാനം സതീഷ് മേനോൻ | വര്ഷം 2004 |
സിനിമ ആലീസ് ഇൻ വണ്ടർലാൻഡ് | കഥാപാത്രം ഡോ സിനിത രാജഗോപാൽ | സംവിധാനം സിബി മലയിൽ | വര്ഷം 2005 |
സിനിമ മൂന്നാമതൊരാൾ | കഥാപാത്രം ബാല | സംവിധാനം വി കെ പ്രകാശ് | വര്ഷം 2006 |
സിനിമ പകൽ | കഥാപാത്രം സെലിൻ | സംവിധാനം എം എ നിഷാദ് | വര്ഷം 2006 |
സിനിമ ചാക്കോ രണ്ടാമൻ | കഥാപാത്രം | സംവിധാനം സുനിൽ കാര്യാട്ടുകര | വര്ഷം 2006 |
സിനിമ ബഡാ ദോസ്ത് | കഥാപാത്രം മീനു | സംവിധാനം വിജി തമ്പി | വര്ഷം 2007 |
സിനിമ ആകാശം | കഥാപാത്രം | സംവിധാനം സുന്ദർദാസ് | വര്ഷം 2007 |
സിനിമ ആയുർ രേഖ | കഥാപാത്രം | സംവിധാനം ജി എം മനു | വര്ഷം 2007 |
സിനിമ ട്വന്റി 20 | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 2008 |
സിനിമ ആയുധം | കഥാപാത്രം | സംവിധാനം എം എ നിഷാദ് | വര്ഷം 2008 |
സിനിമ അടയാളങ്ങൾ | കഥാപാത്രം മീനാക്ഷിക്കുട്ടി | സംവിധാനം എം ജി ശശി | വര്ഷം 2008 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സാഗർ ഏലിയാസ് ജാക്കി | സംവിധാനം അമൽ നീരദ് | വര്ഷം 2009 |