ആക്ച്വലി
കഥാസന്ദർഭം:
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നര്‍മത്തിനും പ്രണയത്തിനും സസ്പെന്‍സിനും പ്രാധാന്യം നല്‍കി യാദൃച്ഛികമായി വ്യക്തിജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എങ്ങനെ കുടുംബത്തിലും സമൂഹത്തിലും പ്രതിഫലിക്കുന്നുവെന്ന് ആക്ച്വലി എന്ന ചിത്രത്തില്‍ ഷൈന്‍ കുര്യന്‍ ദൃശ്യവത്കരിക്കുന്നു
തിരക്കഥ:
സംവിധാനം:
റിലീസ് തിയ്യതി:
Friday, 5 December, 2014
റൈറ്റ് ടേണ്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഷൈന്‍ കുര്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയത ആക്ച്വലി. ഹേമന്ത് മേനോന്‍,സ്നേഹ ഉണ്ണിക്കൃഷ്ണന്‍, അഞ്ജലി അനീഷ്,അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശ്രീനിവാസന്‍, പി. ബാലചന്ദ്രന്‍, ലിഷോയ്, ജോസ് ടെറന്‍സ്, ഗായത്രി, മിനി അരുണ്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.