പ്രസീത് എം

Praseeth M
Praseeth Madhusoodhanan Nair

പ്രസീത് എം (പ്രസീത് മധുസൂദനൻ ). മാവേലിക്കര സ്വദേശി. ബി ടെക് ബിരുദധാരിയാണ്. പരിണയം, ഇന്ദിര തുടങ്ങിയ സീരിയലുകളിലും ത്രില്ലർ,നവാഗതർക്ക് സ്വാഗതം, തത്സമയം ഒരു പെണ്‍കുട്ടി, ആക്ച്ച്വലി തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ആക്ച്ച്വലി ചിത്രത്തിൻറെ പ്രൊഡക്ഷൻ മാനേജരും പ്രസീത് തന്നെയായിരുന്നു. ഒന്നും ഒന്നും മൂന്ന് എന്ന ആന്തോളജി സിനിമയിലെ കുലുക്കി സർബത്തിൽ അഭിനയിച്ചു.