ഊഹം
സംവിധാനം:
നിർമ്മാണം:
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
പാലക്കാട്, തൃശൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ
പത്ത് കൽപ്പനകൾ , നാം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദദ്ധേയനായ അജയ് മാത്യു നായകനാകുന്ന ചിത്രമാണ് ഊഹം. ഉണ്ണി ഷിജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലീമ ബാബുവാണ് നായിക