തൗസന്റ്

Thousand malayalam movie
കഥാസന്ദർഭം: 

1000 ഒരു നോട്ടു പറഞ്ഞ കഥ. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് കാശ്. ഈ കാശിനു കണ്ണും കാതും കരളും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ അവയ്ക്ക് നമ്മോടു പറയാൻ ഒരുപാട് കഥകൾ കാണുമെന്നത് തീർച്ചയാണ്. ആയിരം രൂപയുടെ ഒരു നോട്ടു വെത്യസ്തമായ സാഹചര്യത്തിലൂടെ, ജീവിതങ്ങളിലൂടെ കടന്നു പോകുന്നു. ആ യാത്രയിൽ നോട്ടിന്റെ കാഴ്ചകളിലൂടെ സഞ്ചരിക്കുകയാണ് 1000 ഒരു നോട്ടു പറഞ്ഞ കഥ എന്ന സിനിമ.

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 13 February, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
വാഗമണ്‍ ,തൊടുപുഴ

ഇൻ ഫിലിം മൂവി മേക്കേഴ്സ്ന്റെ ബാനറിൽ നിഷി ഗോവിന്ദ് നിർമ്മിച്ച്‌ എ ആർ സി നായർ കഥയും തിരക്കഥയും സംവിധാനം ചെയ്യുന്ന 1000 ഒരു നോട്ടു പറഞ്ഞ കഥ.ഭരത് ,മുകേഷ് ,ഷമ്മി തിലകൻ,മഘ്ബുൽ സൽമാൻ, ബിയോണ്‍, ഗണേഷ്കുമാർ ,കുമരകം രഘുനാഥ്, രാഗേന്ദു ,നിഷി, അഞ്ചു അരവിന്ദ്, കലാരന്ജിനി, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

thousand movie poster

 

GP1w5OJIMgk#t=13