നിഷി ഗോവിന്ദ്

Nishi Govind

നിഷി ഗോവിന്ദ്  സ്വദേശം കോഴിക്കോട്. ദുബായിലെ ഒരു പ്രമുഖ കൻസ്ട്രക്ഷൻ കമ്പനിയിൽ ആർക്കിറ്റക്റ്റായി ജോലി ചെയ്യുന്നു. മായാപുരി 3 ഡി സിനിമയുടെ നിർമ്മാണ പങ്കാളിത്തത്തിന് പുറമേ അതിൽ ശ്രദ്ധേയമായൊരു വേഷവും ചെയ്തിട്ടുണ്ട് . കർപ്പൂരപ്രിയൻ മിനി സിനിമ നിർമ്മാണം ചെയ്യുകയും അഭിനയിക്കയും ചെയ്തു. നല്ലൊരു നർത്തകി കൂടിയാണ് നിഷി ഗോവിന്ദ്