Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort ascending
Film/Album First bell Mon, 02/03/2009 - 18:07
Film/Album Ezharapponnaana Mon, 02/03/2009 - 18:06
Film/Album Ente tuition teacher Mon, 02/03/2009 - 18:06
Film/Album Ennodishtam koodaamo Mon, 02/03/2009 - 18:04
Film/Album Ellarum chollanu Mon, 02/03/2009 - 18:03
Film/Album Daivathinte vikruthikal Mon, 02/03/2009 - 18:02
Film/Album Daddy Mon, 02/03/2009 - 18:01
Film/Album Congratulations Miss Anitha Menon Mon, 02/03/2009 - 18:00
Film/Album Cheppadividya Mon, 02/03/2009 - 17:59
Film/Album Chambakkulam Thachan Mon, 02/03/2009 - 17:59
Film/Album Ayalathe addeham Mon, 02/03/2009 - 17:58
Film/Album Avarude sangeetham Mon, 02/03/2009 - 17:57
Film/Album Arthana Mon, 02/03/2009 - 17:56
Film/Album Apaaratha Mon, 02/03/2009 - 17:56
Film/Album Annu Good Friday Mon, 02/03/2009 - 17:55
Film/Album Anpathu lakshavum maruthi carum Mon, 02/03/2009 - 17:54
Film/Album Aham Brahmaasmi Mon, 02/03/2009 - 17:54
Film/Album Aham Mon, 02/03/2009 - 17:52
Film/Album Adwaitham Mon, 02/03/2009 - 17:51
Film/Album Aayushkkaalam Mon, 02/03/2009 - 17:50
Film/Album Aardram Mon, 02/03/2009 - 17:50
Film/Album Aanachantham Mon, 02/03/2009 - 17:49
Film/Album Aadhaaram Mon, 02/03/2009 - 17:49
Film/Album Sarggam Mon, 02/03/2009 - 17:46
Film/Album Snehapravaaham Mon, 02/03/2009 - 17:46
Film/Album Vishnulokam Sun, 01/03/2009 - 23:18
Film/Album Venalkkinaavukal Sun, 01/03/2009 - 23:17
Film/Album Vasyam Sun, 01/03/2009 - 23:16
Film/Album Utharakaandam Sun, 01/03/2009 - 23:15
Film/Album Uncle Bun Sun, 01/03/2009 - 23:15
Film/Album Ulladakkam Sun, 01/03/2009 - 23:14
Film/Album Thudarkkatha Sun, 01/03/2009 - 23:13
Film/Album Thamburan Sun, 01/03/2009 - 23:11
Film/Album Sundarikkaakka Sun, 01/03/2009 - 23:10
Film/Album Souhridam Sun, 01/03/2009 - 23:09
Film/Album Sooryarathathile yaathrakkaar Sun, 01/03/2009 - 23:08
Film/Album Seershakam Sun, 01/03/2009 - 23:07
Film/Album Sandesam Sun, 01/03/2009 - 23:06
Film/Album Saanthwanam Sun, 01/03/2009 - 23:06
Film/Album Post Box Number 27 Sun, 01/03/2009 - 23:05
Film/Album Pookkaalam varavaayi Sun, 01/03/2009 - 23:04
Film/Album Parallel College Sun, 01/03/2009 - 23:03
Film/Album Pappayude swantham Appoos Sun, 01/03/2009 - 23:02
Film/Album Ottayaalppattaalam Sun, 01/03/2009 - 23:01
Film/Album Oru tharam randu tharam moonnu tharam Sun, 01/03/2009 - 23:00
Film/Album Omanaswapnangal Sun, 01/03/2009 - 22:59
Film/Album Nettippattam Sun, 01/03/2009 - 22:56
Film/Album Neelagiri Sun, 01/03/2009 - 22:55
Film/Album Nayam vyakthamaakkunnu Sun, 01/03/2009 - 22:54
Film/Album Nagarathil samsaaravishayam Sun, 01/03/2009 - 22:52

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Malappuram Haji Mahaanaaya Joji Sat, 07/03/2009 - 23:01
മലപ്പുറം ഹാജി മഹാനായ ജോജി Sat, 07/03/2009 - 22:59
Kudumbavisesham Sat, 07/03/2009 - 22:58
കുടുംബവിശേഷം Sat, 07/03/2009 - 22:57
Kinnarippuzhayoram Sat, 07/03/2009 - 22:56
കിന്നരിപ്പുഴയോരം Sat, 07/03/2009 - 22:55
Kanninilaavu Sat, 07/03/2009 - 22:54
കന്നിനിലാവ് Sat, 07/03/2009 - 22:53
Kambolam Sat, 07/03/2009 - 22:53
കമ്പോളം Sat, 07/03/2009 - 22:52
Kadalpponnu Sat, 07/03/2009 - 22:52
കടൽപ്പൊന്ന് Sat, 07/03/2009 - 22:51
Kaashmeeram Sat, 07/03/2009 - 22:50
കാശ്മീരം Sat, 07/03/2009 - 22:49
Ival Draupadi Sat, 07/03/2009 - 22:48
ഇവൾ ദ്രൗപദി Sat, 07/03/2009 - 22:47
Hey Hero Sat, 07/03/2009 - 22:46
ഏയ് ഹീറോ Sat, 07/03/2009 - 22:46
Gothram Sat, 07/03/2009 - 22:45
ഗോത്രം Sat, 07/03/2009 - 22:44
Geetham sangeetham Sat, 07/03/2009 - 22:43
ഗീതം സംഗീതം Sat, 07/03/2009 - 22:43
Gaandeevam Sat, 07/03/2009 - 22:43
Gamanam വെള്ളി, 06/03/2009 - 22:28
Ezhuthachan വെള്ളി, 06/03/2009 - 22:28
ഗമനം വെള്ളി, 06/03/2009 - 22:27
എഴുത്തച്ഛൻ വെള്ളി, 06/03/2009 - 22:27
Daada വെള്ളി, 06/03/2009 - 22:27
C I D Unnikrishnan B.A B.Ed വെള്ളി, 06/03/2009 - 22:26
ദാദ വെള്ളി, 06/03/2009 - 22:25
Chukkaan വെള്ളി, 06/03/2009 - 22:24
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് വെള്ളി, 06/03/2009 - 22:24
ചുക്കാൻ വെള്ളി, 06/03/2009 - 22:23
Chief Minister K.R.Gouthami വെള്ളി, 06/03/2009 - 22:22
ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി വെള്ളി, 06/03/2009 - 22:22
Chakoram വെള്ളി, 06/03/2009 - 22:21
Cabinet വെള്ളി, 06/03/2009 - 22:21
ചകോരം വെള്ളി, 06/03/2009 - 22:21
ക്യാബിനറ്റ് വെള്ളി, 06/03/2009 - 22:21
Bheeshmaachaarya വെള്ളി, 06/03/2009 - 22:20
Bharya വെള്ളി, 06/03/2009 - 22:20
ഭീഷ്മാചാര്യ വെള്ളി, 06/03/2009 - 22:20
ഭാര്യ വെള്ളി, 06/03/2009 - 22:20
O ! Faby വെള്ളി, 06/03/2009 - 22:18
Yaadavam വെള്ളി, 06/03/2009 - 22:17
Venkalam വെള്ളി, 06/03/2009 - 22:17
യാദവം വെള്ളി, 06/03/2009 - 22:17
വെങ്കലം വെള്ളി, 06/03/2009 - 22:16
Varam വെള്ളി, 06/03/2009 - 22:16
Vaaraphalam വെള്ളി, 06/03/2009 - 22:16

Pages