സമയമിതപൂർവ സായാഹ്നം

സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം
എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം
ഈ ജന്മം സമ്പൂര്‍ണ്ണം ദേവീ [സമയമിതപൂര്‍വ്വ സായാഹ്നം]

തവ മൃദുസ്മേര സിന്ദൂരം ഉഷ:കാല സന്ധ്യാരാഗം
സപ്തസാഗരോപമമ്യം യോഗവൈഭവം (2)
നിത്യസുന്ദരീ വശ്യമോഹിനീ
ലയോദാരമീ പദചലനം
ആ നം തൊം ത താനം തൊം ത
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ മൌനം
പ്രണവമന്ത്രണം
രി മ ഗ രി സ നി ധ മ പ സ നി ധ മ പ [സമയമിതപൂര്‍വ്വ സായാഹ്നം]

ഇനിയീ കണ്ണീര്‍ കണീമലരാകും
പരിദേവനമോ പനിനീരാകും (2)
പാപന്ധകാരം പാര്‍വ്വണമാകും
പാഥേയമാകും പുണ്യങ്ങള്‍
ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍
ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍
ആശ്രയമാകും ദേവാംശം
ഇനിയീ കണ്ണീര്‍ കണീമലരാകും

ആ നം തനം തനം തൊം തൊം തനം
തൊം തൊം തനം തൊം തൊം തനം(2)
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ മൌനം
പ്രണവമന്ത്രണം

രി മ ഗ രി സ നി ധ മ പ സ നി ധ മ പ
സാ ജണുതക പ സ നി ധ തകതരിതജം
നി ധ മ തകതോം മ ഗ രി സ
തകിട പ സ തകധിമി ഗ മ
തരികിട സ ഗ തകതരിതജം
പാ സ മ ഗ രി സ തോം തകജണുത മ
ധുകി തരിണിത മ
പ സ ഗ രി ത ഗ
സ ഗ മ ഗ മ പ ജണുതധിമി
സ ഗ തകിടതോം
സ നി ധ മ തകിടതോം

സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം
എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം
ഈ ജന്മം സമ്പൂര്‍ണ്ണം ദേവീ

സ മ ഗ മ പ സാ രി നി, ധ മ
പ സ ഗ ഗ മ പ മ ഗാ രി, സ
സ പ ഗ മ പ സാ രി നി, ധ മ
മ ഗ രി മ ഗ രി സാ നി ധ മ പ സ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Samayamithapoorva

Additional Info