പി അശോക് കുമാർ

P Ashok Kumar
അശോക് കുമാർ
സംവിധാനം: 5

തിരുവനന്തപുരം സ്വദേശി. പ്രശസ്ത നടൻ മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം സംവിധാനം ചെയ്തത് അശോക് കുമാറായിരുന്നു.