തമ്പ്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Runtime:
130മിനിട്ടുകൾ
Actors & Characters
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
അവലംബം:
ഭരത് ഗോപിയുടെ ഒഫീഷ്യൽ വെബ് സൈറ്റ്
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജി അരവിന്ദൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 978 |
കെ രവീന്ദ്രൻ നായർ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച മലയാള ചലച്ചിത്രം | 1 978 |
ജി അരവിന്ദൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 978 |
കെ രവീന്ദ്രൻ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 978 |
ദേവദാസ് പി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ശബ്ദലേഖനം | 1 978 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
ഒരു ഗ്രാമത്തിന്റെയും ആ ഗ്രാമത്തിൽ തമ്പടിച്ച സർക്കസ് കൂടാരത്തിലുള്ളവരുടെയും കഥ പറയുന്നു. നെടുമുടി വേണുവിന്റെ ആദ്യ ചിത്രം, സംഗീത സംവിധായകൻ എന്ന നിലയിൽ എം.ജി രാധാകൃഷ്ണന്റെ ആദ്യ ചിത്രം.
ഗ്രേറ്റ് ചിത്ര സർക്കസിലെ കലാകാരന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കാനകപ്പെണ്ണ് ചെമ്മരത്തി |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം എം ജി രാധാകൃഷ്ണൻ | ആലാപനം ഉഷാ രവി |
നം. 2 |
ഗാനം
ഒരു യമുനാനദി ഓളമിളക്കിയെന് |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം എം ജി രാധാകൃഷ്ണൻ | ആലാപനം ഉഷാ രവി |
നം. 3 |
ഗാനം
ശ്രീപാല്ക്കടലില് |
ഗാനരചയിതാവു് കാവാലം നാരായണപ്പണിക്കർ | സംഗീതം എം ജി രാധാകൃഷ്ണൻ | ആലാപനം എം ജി രാധാകൃഷ്ണൻ, കാവാലം ശ്രീകുമാർ |