ശ്രീപാല്‍ക്കടലില്‍

ശ്രീപാല്‍ക്കടലില്‍..
ശ്രീപാല്‍ക്കടലില്‍ പള്ളികൊണ്ട
നാവാമുകുന്ദാ മുടിയില്‍
നാവാമുകുന്ദമുടിയില്‍
ഉണരണേ സൂരിയാ...
സൂരിയ തേവര്‍ക്കു ത്യാണി..

പൂമാതണിമാറില്‍
പുകളണിയാനുരപെരുകാന്‍
പൂമാതണിമാറില്‍
പുകളണിയാനുരപെരുകാന്‍
കനലാളിന കനകമായ്..
പൂമാതണിമാറില്‍
പുകളണിയാനുരപെരുകാന്‍
കനലാളിന കനകമായ്...
ആദിമൂലമാം അനന്തനായ് ഉണരണേ...
സൂരിയ തേവര്‍ക്കു ത്യാണി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreepaalkkadalil