കൃഷ്ണൻകുട്ടി
Krishnankutti
തിരുനാവായക്കാരനായ ഇദ്ദേഹം, തിരുനാവായ പ്ലാസ തിയറ്ററില്‍ ജോലിക്കാരനായിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത തമ്പിൽ ചെറിയ ഒരു വേഷം ചെയ്തു(തിരുനാവായയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം). കുറച്ചുവര്‍ഷങ്ങക്ക് മുമ്പ് അന്തരിച്ചു.
അവലംബം : പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.