അനിയൻകുഞ്ഞും തന്നാലായത്

Aniyankunjum Thannalayath
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സഹനിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 30 August, 2019

രാജീവ് നാഥ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "അനിയൻകുഞ്ഞും തന്നാലായത്". വിനു എബ്രഹാമിന്റേതാണ് തിരക്കഥ. മേജർ കിഷോർ, രഞ്ജി പണിക്കർ, അഭിരാമി, മാതു തുടങ്ങിയവർ അഭിനയിക്കുന്നു. സലിൽ ശങ്കരനാണ് നിർമ്മാണം