ഹേയ് ഡിഡിൽ ഡിഡിൽ
കുരലൻ കിളി കുരലാരൻ കിളി
കുഞ്ഞിക്കിളിയേ...
വരയൻ കിളി വരവാലൻ കിളി
ഉരിയക്കിളിയേ...
ആഴിയൂഴി നോക്കാണ്ട്...
ആകശമളക്കാൻ വാ...
ചിറകാട്ടാൻ വഴികാട്ടാനും...
അമ്മക്കിളി മുന്നിൽ വരാം...
അമ്മക്കിളി മുന്നിൽ വരാം...
Hey, diddle, diddle
The cat and the fiddle
Hey, diddle, diddle
The cat and the fiddle
The cow jumped over the moon
The little dog laughed to see such sport
And the dish ran away with the spoon
Hey, diddle, diddle.. the diddle..
The cat and the fiddle...
അമ്പിളിയേ... കുളിരമ്പിളിയേ...
കിളിക്കൊഞ്ചൽ താരാട്ട്...
തേൻ പുരളും നിന്റെ കൺകളിയിൽ...
നെഞ്ചിൽ അമ്പിൻ നീരാട്ട്...
അമ്പിളിയേ... കുളിരമ്പിളിയേ...
കിളിക്കൊഞ്ചൽ താരാട്ട്...
തേൻ പുരളും നിന്റെ കൺകളിയിൽ...
നെഞ്ചിൽ അമ്പിൻ നീരാട്ട്...
ധും ധും... ധും ധും...
ഇത്തള തള തീരോ...
തള തള തീരോ...
തള തള... തള തള...
തള തള തീരോ...
ഇത്തള തള തീരോ...
തള തള തീരോ...
തള തള... തള തള...
തള തള തീരോ...
തീരോ... തിരു തിരു തീരോ...
തിരു തിരു തിരു തീരോ...
തിരു തിത്തിരു തിരു തീരോ തീരോ...
തീരോ... തിരു തിരു തീരോ...
തിരു തിരു തിരു തീരോ...
തിരു തിത്തിരു തിരു തീരോ തീരോ...
ഇടവലം വീശുമീ...
ഇളമണിക്കാറ്റിലേ...
കുഞ്ഞില താളമായ്...
പോരു നീ കണ്മണീ...
കണ്ടതെല്ലാം ഓർക്കുവാൻ...
ഉള്ളുണർന്നേ നോക്കണം...
കണ്ടുകൂടാത്തൊന്നിനും...
കൺകൊടുക്കല്ലോമനേ...
It's a diddle.. riddle..
diddle diddle riddle..