നെറ്റിപ്പട്ടം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 22 November, 1991
Actors & Characters
Cast:
Actors | Character |
---|---|
പീതാംബരൻ | |
ഇന്ദു | |
പീതാംബരന്റെ അമ്മ | |
ജൊക്കി | |
ഉമ്മിണി ആശാൻ | |
സുഗുണൻ | |
അവറാച്ചൻ | |
മടന്ത ദാമു | |
കുമാരൻ | |
മമ്മ | |
അച്യുതൻ നായർ | |
സന്ധ്യ | |
ഇന്ദുവിന്റെ അച്ഛൻ | |
സിന്ധു | |
എസ് ഐ ജമാൽ | |
ഫ്രെഡി | |
ദേവൻ | |
പീതാംബരന്റെ അമ്മാവൻ | |
ശാന്തപ്പൻ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
കഥാസംഗ്രഹം:
പീതാംബരൻ നാട്ടിലെ എന്തിനും ഏതിനും വേണ്ടപ്പെട്ടവനാണ്. നാട്ടിലെ ഏതു പ്രശ്നവും അയാൾ മൂലം പരിഹരിക്കപ്പെടുന്നു. പാവപ്പെട്ട പെൺകുട്ടികൾക്കു കല്യാണം, വഴി തർക്കം, പോലീസ് കേസ്, മരണാന്തര ചടങ്ങ് അങ്ങനെ ഓരോരോ മനുഷ്യനും അയാൾ സഹായിയാണ്. പക്ഷെ സ്വന്തം വീടിനെ പറ്റി ഒരു ചിന്തയുമില്ല എന്നതാണ് അയാളുടെ പ്രശ്നം. വയസ്സായ അമ്മയും കല്യാണപ്രായമായ രണ്ടു പെങ്ങന്മാരും അയാൾക്കുണ്ട്. പക്ഷെ അതൊന്നും അയാളെ അലട്ടുന്നതെ ഇല്ല. സ്വന്തം വീടിന്റെ ആധാരം വരെ കൂട്ടുകാരന് പണയം വെക്കാൻ നൽകിയിരിക്കുകയാണ് പീതാംബരൻ. അങ്ങനെ അയാൾ നാടു നന്നാക്കി നന്നാക്കി ജീവിതം തള്ളിനീക്കുമ്പോഴാണ് അയാളുടെ ജീവിതത്തിലേക്ക് ഇന്ദു എന്ന യുവതി കടന്നുവരുന്നത്..
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സംഗീതം:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:
സ്പെഷ്യൽ എഫക്റ്റ്സ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ചോതിക്കൊഴുന്നേ ചാമക്കിളുന്നേ |
ബിച്ചു തിരുമല | ജോൺസൺ | കെ എസ് ചിത്ര, ബാലഗോപാലൻ തമ്പി, കോറസ് |
2 |
ഹരിയും ശ്രീയും വരമായീ |
ബിച്ചു തിരുമല | ജോൺസൺ | ബാലഗോപാലൻ തമ്പി |
Submitted 15 years 5 months ago by Suresh Kanjirakkat.