വിനീത് അനിൽ

Vineeth Anil
വിനീത് അനിൽ
സംവിധാനം: 1

ബാലതാരം വിനീത് അനിൽ. അഥർവ്വം, യോദ്ധ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബാലതാരം മാസ്റ്റർ വിനീത്. ഇരുപത് വർഷങ്ങൾക്കു ശേഷം കവിയുടെ ഒസ്യത്ത്‌ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് കടന്നു

Vineeth Anil