ഗോകുൽനാഥ് ജി

Gokulnath G
പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ
മാർക്കറ്റിങ്ങ് മാനേജർ
മാർക്കറ്റിങ്ങ് ഡയറക്റ്റർ

കൊച്ചി സ്വദേശിയായ ഗോകുൽനാഥ്‌. നേരം, പേരറിയാത്തവർ, വിക്രമാദിത്യൻ , പ്രേമം, ഒരു വടക്കൻ സെൽഫി,1983, ആക്ഷൻ ഹീറോ ബിജു, ലീല, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ആനന്ദം തുടങ്ങിയ ചിത്രങ്ങളുടെ മാർക്കറ്റിംഗ് മാനേജർ , ഓൺലൈൻ മാർക്കറ്റിംഗ്  തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Gokul Nath G