ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 5 January, 2018
കുഞ്ചാക്കോ ബോബനെ നായകനാക്കി അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്ത "ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്". സപ്തമശ്രീ തസ്‌കരാഹ, നോർത്ത് 24 കാതം, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ സംവീധാനം ചെയ്ത ചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്.