കോശി
Koshi
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | കരടികറിയ | ബാലു കിരിയത്ത് | 1994 |
| ലേലം | പോലീസ് ഓഫീസർ | ജോഷി | 1997 |
| ഒരു മറവത്തൂർ കനവ് | ചായക്കടയിലെ നാട്ടുകാരൻ | ലാൽ ജോസ് | 1998 |
| വാഴുന്നോർ | പോലീസ് ഇൻസ്പെക്ടർ | ജോഷി | 1999 |
| നഗരവധു | പാർട്ടി പ്രവർത്തകൻ | കലാധരൻ അടൂർ | 2001 |
| പ്രജ | പോലീസ് ഓഫീസർ | ജോഷി | 2001 |
| നരിമാൻ | കാളക്ക് ലാടം അടിക്കുന്നയാൾ | കെ മധു | 2001 |
| ചതുരംഗം | അമ്പാറ ദേവസ്സി | കെ മധു | 2002 |
| മീശമാധവൻ | വിഗ്രഹമൊഷ്ടാക്കളിൽ ഒരാൾ | ലാൽ ജോസ് | 2002 |
| റൺവേ | ജോഷി | 2004 | |
| ജലോത്സവം | സിബി മലയിൽ | 2004 | |
| കൊച്ചിരാജാവ് | ജോണി ആന്റണി | 2005 | |
| അന്നൊരിക്കൽ | ശരത് ചന്ദ്രൻ വയനാട് | 2005 | |
| ലോകനാഥൻ ഐ എ എസ് | മന്ത്രി ലോനപ്പൻ | പി അനിൽ | 2005 |
| പോത്തൻ വാവ | ജോഷി | 2006 | |
| ലയൺ | പാർട്ടി സെക്രട്ടറി | ജോഷി | 2006 |
| നല്ലവൻ | അജി ജോൺ | 2010 | |
| സിറ്റി ഓഫ് ഗോഡ് | പോലീസ് കോൺസ്റ്റബിൾ | ലിജോ ജോസ് പെല്ലിശ്ശേരി | 2011 |
| ഹീറോ | ഫൈറ്റർ യൂണിയൻ പ്രസിഡന്റ് | ദീപൻ | 2012 |
| സപ്തമ.ശ്രീ.തസ്ക്കരാഃ | ബധിരൻ കള്ളൻ | അനിൽ രാധാകൃഷ്ണമേനോൻ | 2014 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| വെള്ളിമൂങ്ങ | ജിബു ജേക്കബ് | 2014 |
| സ്മാർട്ട് സിറ്റി | ബി ഉണ്ണികൃഷ്ണൻ | 2006 |


