കോശി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സി കരടികറിയ ബാലു കിരിയത്ത് 1994
2 ലേലം പോലീസ് ഓഫീസർ ജോഷി 1997
3 ഒരു മറവത്തൂർ കനവ് ചായക്കടയിലെ നാട്ടുകാരൻ ലാൽ ജോസ് 1998
4 വാഴുന്നോർ പോലീസ് ഇൻസ്പെക്ടർ ജോഷി 1999
5 നഗരവധു പാർട്ടി പ്രവർത്തകൻ കലാധരൻ അടൂർ 2001
6 പ്രജ പോലീസ് ഓഫീസർ ജോഷി 2001
7 നരിമാൻ കാളക്ക് ലാടം അടിക്കുന്നയാൾ കെ മധു 2001
8 ചതുരംഗം അമ്പാറ ദേവസ്സി കെ മധു 2002
9 മീശമാധവൻ വിഗ്രഹമൊഷ്ടാക്കളിൽ ഒരാൾ ലാൽ ജോസ് 2002
10 റൺ‌വേ ജോഷി 2004
11 ജലോത്സവം സിബി മലയിൽ 2004
12 കൊച്ചിരാജാവ് ജോണി ആന്റണി 2005
13 അന്നൊരിക്കൽ ശരത് ചന്ദ്രൻ വയനാട് 2005
14 ലോകനാഥൻ ഐ എ എസ് മന്ത്രി ലോനപ്പൻ പി അനിൽ 2005
15 ലയൺ പാർട്ടി സെക്രട്ടറി ജോഷി 2006
16 പോത്തൻ വാവ ജോഷി 2006
17 നല്ലവൻ അജി ജോൺ 2010
18 സിറ്റി ഓഫ് ഗോഡ് പോലീസ് കോൺസ്റ്റബിൾ ലിജോ ജോസ് പെല്ലിശ്ശേരി 2011
19 ഹീറോ ഫൈറ്റർ യൂണിയൻ പ്രസിഡന്റ് ദീപൻ 2012
20 ഇതിഹാസ പോലീസ് ബിനു സദാനന്ദൻ 2014
21 സപ്തമ.ശ്രീ.തസ്ക്കരാഃ ബധിരൻ കള്ളൻ അനിൽ രാധാകൃഷ്ണമേനോൻ 2014
22 ഇവൻ മര്യാദരാമൻ സുരേഷ് ദിവാകർ 2015
23 ഒരു മുറൈ വന്ത് പാർത്തായാ ഗോപിയണ്ണൻ സാജൻ കെ മാത്യു 2016
24 കവി ഉദ്ദേശിച്ചത് ? ജോസ് പി എം തോമസ് കുട്ടി, ലിജു തോമസ് 2016
25 ലക്ഷ്യം അൻസാർ ഖാൻ 2017
26 ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് ബധിരൻ അനിൽ രാധാകൃഷ്ണമേനോൻ 2018
27 വട്ടമേശസമ്മേളനം വിപിൻ ആറ്റ്‌ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ 2019