അനിൽ ഗോപിനാഥ്
Anil Gopinath
ക്യാമറമാൻ അനിൽ ഗോപിനാഥ്, ഗർഭശ്രീമാൻ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, അജു കിഴുമല, രാഹുൽ നിഷാം, വിജീഷ് എ സി | 2019 |
ഗർഭശ്രീമാൻ | സുവാചൻ | 2014 |
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 |
മലയാളക്കര റസിഡൻസി | കുറ്റിച്ചൽ ശശികുമാർ | 2014 |
ഫോർ സെയിൽ | സതീഷ് അനന്തപുരി | 2013 |
ഒരു കുടുംബചിത്രം | രമേഷ് തമ്പി | 2012 |
പ്രമുഖൻ | സലിം ബാബ | 2009 |
ബാല്യം | ജോസ് നെട്ടയം | 2006 |
ജൂനിയർ സീനിയർ | ജി ശ്രീകണ്ഠൻ | 2005 |
താളമേളം | നിസ്സാർ | 2004 |
ഫ്രീഡം | തമ്പി കണ്ണന്താനം | 2004 |
ഒന്നാമൻ | തമ്പി കണ്ണന്താനം | 2002 |
പ്രണയമണിത്തൂവൽ | തുളസീദാസ് | 2002 |
സ്വപ്നഹള്ളിയിൽ ഒരു നാൾ | ഗോപാൽജി | 2002 |
ചിരിക്കുടുക്ക | ടി എസ് സജി | 2002 |
Submitted 12 years 7 months ago by danildk.