സപ്തമ.ശ്രീ.തസ്ക്കരാഃ
കഥാസന്ദർഭം:
ഐശ്വര്യമുള്ള എഴ് കള്ളന്മാരുടെ കഥയാണ് സപ്തമശ്രീ തസ്ക്കര: കൃഷ്ണനുണ്ണി,നോബിളേട്ടൻ,ഷബാബ്, നാരായണൻകുട്ടി, വാസു, സലാം ബാഷ, മാർട്ടിൻ എന്നീ കള്ളന്മാരുടെ രസകരമായ കഥ.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
149മിനിട്ടുകൾ
റിലീസ് തിയ്യതി:
Saturday, 6 September, 2014
നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'സപ്തമശ്രീ തസ്കരാഃ'. തൃശൂര്‍ക്കാരായ ആറുകള്ളന്മാരും എറണാകുളത്തുകാരനായ അവരുടെ നേതാവിന്റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ്,നെടുമുടി വേണു,ആസിഫ് അലി,നീരജ് മാധവ്,സുധീർ കരമന, ചെമ്പൻ വിനോദ് ,സലാം ബുഖാരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഷാജി നടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.