ഗോഡ്സേ

Godsay
Tagline: 
Godsay malayalam movie
റിലീസ് തിയ്യതി: 
Saturday, 7 January, 2017

ഷെറി, ഷൈജു ഗോവിന്ദ്‌ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രം "ഗോഡ് സേ". ആദിമധ്യാന്തം എന്ന ആദ്യ സിനിമയിലൂടെ തന്നെ നവാഗതസംവിധായകനുള്ള ദേശീയപുരസ്‌കാരം നേടിയ ആളാണ് ഷെറി. വിനയ് ഫോര്‍ട്ട്‌, ജോയ് മാത്യൂ, മാമുക്കോയ,മൈഥിലി എന്നിവരാണ് പ്രധാന താരങ്ങള്‍

GODSAY | Malayalam Movie Official Trailer HD | Vinay Forrt | Mythili