ശ്രീജിത്ത് കൈവേലി
Sreejith Kaiveli
അഭിനേതാവ്. രഞ്ജിത് സംവിധാനം ചെയ്ത “പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ” എന്ന സിനിമയിൽ ‘പൊക്കൻ’ എന്ന വേഷം ചെയ്തുകൊണ്ട് സിനിമാ അഭിനയ രംഗത്തെത്തി. കോഴിക്കോട്ടെ പ്രമുഖ നാടക പ്രവർത്തകനും നടനുമാണ്. നിരവധി നാടകവും ഏകാഭിനയവും ചെയ്തിട്ടുണ്ട്. ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.