ക്യാംപസ് ഡയറി
കഥാസന്ദർഭം:
ഒരു ക്യാമ്പസിലെ കുട്ടികൾ ഒരു നാടിന്റെ രക്ഷകരായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Thursday, 1 December, 2016
മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയ സുദേവ് നായര്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ക്യാംപസ് ഡയറി'. ചിത്രം ജീവന്‍ദാസ് സംവിധാനം ചെയ്യുന്നു. കൂത്തുപറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദൃശ്യാ ആര്‍ട്സ് ക്ളബ് എന്ന സാംസ്കാരിക കൂട്ടായ്മയാണ് ചിത്രം നിര്‍മിക്കുന്നത്. സി കെ സരസപ്പനും സജയ് ആലക്കണ്ടിയുമാണ് നിര്‍മാതാക്കള്‍. .