32-ാം അദ്ധ്യായം 23-ാം വാക്യം

32aam adhyayam 23aam vakyam malayalam movie
കഥാസന്ദർഭം: 

32am adhyayam 23am vakyam poster m3db

സർട്ടിഫിക്കറ്റ്: 
Runtime: 
117മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 19 June, 2015

ഗോവിന്ദ് പദ്മസൂര്യയും, മിയയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ 32-ാം അദ്ധ്യായം 23-ാം വാക്യം. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതരായ ഇരട്ട സംവിധായകർ അർജുൻ പ്രഭാകരനും ഗോകുൽ രാമകൃഷ്ണനും ചേർന്നാണ്. 7ജി സിനിമാസിന്റെ ബാനെറിൽ വിജീഷ് വെള്ളറങ്ങര, ലക്ഷ്മി ജി നായർ, റസാക്ക് പക്കിയൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജെമിൻ ജോം. ബിജിബാലാണ് സംഗീതം. ചിത്രത്തിൽ ലാൽ, സുനിൽ സുഘദ, ബാലചന്ദ്രൻ ചുള്ളിക്കാട്,അർജ്ജുൻ നന്ദകുമാർ,ശശി കലിംഗ, രാഹുൽ കാർത്തിക്, അനിയത്തി സീരിയൽ ഫെയിം ഗൗരി, ശ്രീജിത്ത്‌ കൈവേലി, പി ബാലചന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു.

32am adhyayam 23am vakyam poster m3db

IFmnyj6l2oI