ആദിൽ അഹമ്മദ്
Adhil Ahmad
കൊച്ചി എടവനക്കാട് സ്വദേശിയായ ആദിൽ അഹമ്മദ്. ആദ്യ ചലച്ചിത്രം അനീഷ് ഉപാസന സംവിധാനം ചെയ്ത 'പോപ്കോൺ'. എം ഇ എസ് മാമ്പാട് കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദം നേടിയിട്ടുണ്ട്. ചില ഡോക്കുമെന്ററികൾക്ക് അസിസ്ററ് ചെയ്തിട്ടുള്ള ആദിൽ സംവിധാനത്തിന്റെ പാതയിലുമാണ്. നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് ആദിൽ അഹമ്മദ്