ബാല്യകാലസഖി

Balyakalasaghi
കഥാസന്ദർഭം: 

ബാല്യകാല പ്രണയത്തിന്റെ മധുരസ്മരണകളുമായി ജീവിതയാഥാർത്ത്യങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന നായകനായ മജീദിന്റെ കൽക്കത്തയിലെ സംഭവബഹുലമായ ജീവിത മുഹൂർത്തങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
 

സർട്ടിഫിക്കറ്റ്: 
Runtime: 
95മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 7 February, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൽക്കട്ട,കോഴിക്കോട്, പള്ളിക്കൽ, പെരുമ്പളം തുരുത്ത്

C1eSEy6731g