വീണ്ടും തളിർ പൊടിഞ്ഞുവോ

ആ ..ആ ..ആ ..ആ
വീണ്ടും തളിർ പൊടിഞ്ഞുവോ ഋതുഭേദം പുൽകിടാതെ
വരളും ഹൃദയശാഖിയിൽ
വരളും ഹൃദയശാഖിയിൽ
വീണ്ടും മൂളിയെന്നോ ഇരുളിൽ തകർന്നടിയും
നിനവിൻ പുല്ലാങ്കുഴൽ.. നിനവിൻ പുല്ലാങ്കുഴൽ
വീണ്ടും..

ഒരു പുതുകുളിരീ തെന്നലിനും
നവനവ ചലനം സിരകളിലും  
ഒരു പുതുകുളിരീ തെന്നലിനും
നവനവ ചലനം സിരകളിലും
നവ നവ ചലനം സിരകളിലും
അരികില നിന്നുടെ നിൻ ഗന്ധം
മണലിൽ കൊഴിഞ്ഞ പദചിത്രം
മണലിൽ കൊഴിഞ്ഞ പദചിത്രം
നിജമാണോ ഭ്രാമാമാണോ
നിജമാണോ ഭ്രാമാമാണോ
പകൽ നാം കണ്ട കിനാവാണോ

മരണം ഹൃദയ ശാഖിയിൽ
നിനവിൻ പുല്ലാങ്കുഴൽ..
വീണ്ടും തളിർ പൊടിഞ്ഞുവോ

വേറൊരു നീലനിറം വാനിൽ
വെണ്‍ മുകിലോ വെണ്‍ചാമാരമായി
ശലഭച്ചിറകിനു പുതുവർണ്ണം
മലരിളകും അതിലൊരു മാറ്റം
മലരിളകും അതിലൊരു മാറ്റം
കഥയാണോ കടമാണോ
കഥയാണോ കടമാണോ
വ്യഥയിൽ പൂത്ത സുഖമാണോ

വരളും ഹൃദയശാഖിയിൽ
നിനവിൻ പുല്ലാങ്കുഴൽ..
വീണ്ടും.. വീണ്ടും തളിർ പൊടിഞ്ഞുവോ

8-kjcqZX5no