എം ശശികുമാർ

M Sasikumar
തമിഴ് നടൻ

തമിഴ് - മലയാള സിനിമാ നടൻ. സുബ്രഹ്മുണ്യപുരം എന്ന തമിഴ് ന്യൂ വേവ് സിനിമയുടെ സംവിധായകനും നടനും.നാടോടികൾ, ഈസൻ എന്നീ തമിഴ് സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് ജോണി ആന്റണി സംവിധാനം ചെയ്ത “മാസ്റ്റേഴ്സ്” എന്ന ചിത്രത്തിലൂടെയാണ്.