ഈശ്വർ സന്തോഷ്

Easwar Santhosh

ജയരാജിന്റെ അസോസിയേറ്റ് ആയി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഫോർ ദ പീപ്പിൾ, തിളക്കം, ചിലനേരങ്ങളിൽ, ഫോർ സ്റ്റുഡന്റ്സ്, ലൗഡ് സ്പീക്കർ, നായിക, ശിക്കാരി, മഴവില്ലിനറ്റംവരെ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം പരസ്യചിത്ര നിർമ്മാണത്തിലേക്കും ചുവടുവച്ചു.