സുനിൽ ബാബു
Sunil Babu
കെ കെ വേലായുധന്റെയും ശാന്തമ്മയുടേയും മകനായി ജനിച്ചു. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നിയമബിരുദം പൂർത്തിയാക്കി.ശേഷം കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റെ സെക്ഷൻ ഓഫീസർ ആയി ജോലി നോക്കുന്നു. ഭാര്യ സിന്ധു തങ്കം ജുഡീഷ്യൽ ഓഫീസർ ആണ്. മക്കൾ ഭുവനേഷ് , ധനഞ്ജയ് എന്നിവരാണ്. ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങളിൽ സജീവമായി.