അനാർക്കലി
അനാര്‍ക്കലി'യില്‍ ലക്ഷദ്വീപിലെ ജീവിതവും ഭാഷയും സംസ്കാരവും ഉള്‍പ്പെടുത്തി പ്രണയത്തിനും അതിസാഹസികതയ്ക്കും നര്‍മ്മത്തിനും പ്രാധാന്യം നൽകിയാണ് ദൃശ്യവൽക്കരിക്കുന്നത്.
പൃഥ്വിരാജ്, ബിജു മേനോന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'അനാര്‍ക്കലി'. ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും സച്ചിയുടേത് തന്നെയാണ്. ചിത്രത്തില്‍ ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു. . കബീര്‍ ബേദി, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, മേജര്‍ രവി, മധുപാല്‍, ജയരാജ് വാര്യര്‍, അരുണ്‍, ചെമ്പിന് അശോകന്, മിയാ, സംസ്കൃതി ഷേണായ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Actors & Characters
Actors | Character |
---|---|
ശന്തനു വർമ്മ | |
സക്കറിയ | |
ആറ്റ കോയ | |
ജാഫർ ഇമാം | |
പപ്പേട്ടൻ | |
ക്യാപ്റ്റൻ രാജൻ ജോസ് | |
ദുവ | |
ഡോ ഷെറിൻ ജോർജ്ജ് | |
നാദിറ | |
നേവി വക്കീൽ | |
മധു | |
രാജീവ് | |
ചേറ്റുവ ഷാജഹാൻ | |
നസീബ് ഇമാം | |
മാധവൻ നായർ | |
ഡോ ഡേവിഡ് സൈമൺ | |
എസ് ഐ ജമാൽ | |
സഖാവ് വസന്തന്റെ സഹായി | |
ശാന്തി | |
സഖാവ് വസന്തൻ | |
ഡി വൈ എസ് പി അഹമ്മദ് കുട്ടി | |
കുഞ്ഞിക്കോയ | |
ആതിര | |
ബെന്നി പെരുമ്പാടൻ | |
ദാസ് | |
മൊയ്തീൻ | |
ഹുസൈൻ | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
- ഓര്‍ഡിനറി'ക്കുശേഷം മാജിക് മൂണിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'അനാര്‍ക്കലി'
- രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിന് ശേഷം ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് അനാർക്കലി.
- പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
- ബോളിവുഡിൽ നിന്നും കബീർ ബേഡി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
- അമീര്‍ ഖാന്റെ 'പി.കെ.' ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ് മുണ്ടാഷിര്‍ 'അനാര്‍ക്കലി'യില്‍ ഹിന്ദി ഗാനം രചിച്ചിട്ടുണ്ട്
- നാലുദിവസം കപ്പലില്‍, അഞ്ചുദിവസം ലൈറ്റ്ഹൗസില്‍ ചിത്രീകരിക്കുന്ന അനാര്‍ക്കലിയില്‍ വെള്ളത്തിന്റെ അടിയിലും ഒരുക്കുന്ന രംഗങ്ങളുണ്ട്. ബോളിവുഡിലെ ഗണേഷ് മാരാരിന്റെ നേതൃത്വത്തിലൂടെ പ്രതിഭാശാലികളാണ് ലോക്കല്‍ സൗണ്ട് കണ്ട്രോള് കൈകാര്യം ചെയ്യുന്നത്. ആഴക്കടല്‍ നീന്തല്‍ പരിശീലനത്തിനായി ഗുജറാത്തില്‍നിന്നും മികച്ച മാസ്റ്ററിന്റെ സഹായവും ഡ്യൂപ്പില്ലാതെ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തു
- സംവിധായകാരായ ശ്യാമപ്രസാദ്, മേജർ രവി, വി കെ പ്രകാശ്,മധുപാൽ, രഞ്ജി പണിക്കർ എന്നിവരും ക്യാമറമാനും സംവിധായകനുമായ രാജീവ് മേനോനും ചിത്രത്തിൽ അഭിനയിക്കുന്നു
ലക്ഷദ്വീപിലെ കവരത്തിയില്‍ സ്പോര്‍ട്സ് ഡൈവിംഗ് രംഗത്ത് ആഴക്കടലല്‍ മുങ്ങല്‍ വിദഗ്ദ്ധനാണ് ശന്തനു. കവരത്തിയില്‍ തന്നെ ലൈറ്റ്ഹൗസിലെ സിസ്റ്റം എഞ്ചിനീയറാണ് സക്കറിയ. ഇവിടെ എത്തുന്നതിനു മുമ്പ് ഇവര്‍ നേവിയിലെ ഉദ്യോഗസ്ഥരും സുഹൃത്തുക്കളുമായിരുന്നു. എങ്കിലും അതിസാഹസികമായ അവരുടെ ജീവിതത്തില്‍ വളരെ യാദൃച്ഛികമായി കടന്നുവന്ന സംഭവവികാസങ്ങള്‍ ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് അനാര്‍ക്കലി.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
Anarkali.jpg | 327.84 KB |