വിപിൻ നാഥ്‌

Vipin Nadh

മിമിക്രി ആർട്ടിസ്റ്റും നടനുമായ വിപിൻ നാഥ്‌. അനാർക്കലി, നോട്ട് ഔട്ട്‌, നവാഗതർക്ക് സ്വാഗതം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിവിധ ചാനലുകളിലെ നിരവധി കോമഡി പരിപാടികളിലും സജീവമായിരുന്നു വിപിൻ. 2016 ഫെബ്രുവരി 24 ന് കൊട്ടാരക്കരയിൽ ഒരു റോഡപകടത്തിൽ നിര്യാതനായി. അച്ഛൻ വിജയകുമാർ, അമ്മ വസന്തകുമാരി. വിദ്യയാണ് ഭാര്യ. ഒരു മകൾ നക്ഷത്ര.  

Vipin Nadh