പുളുവൻ മത്തായി

Puluvan Mathayi

സജി സുരേന്ദ്രൻ അനൂപ്‌ മേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് പുളുവൻ മത്തായി. ടി എം റഫീക്ക്, എബ്രഹാം മാത്യു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അനിൽ നായരും ഷൈജൽ തിരൂർ ചിത്രസംയോജനവും കൈകാര്യം ചെയ്യുന്നു.

puluvan mathayi poster m3db