പപ്പു

Pappu
Date of Death: 
തിങ്കൾ, 14 November, 2022

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ സ്വദേശിയാണ് സുധീഷ് പപ്പു. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്‍റെ അസിസ്റ്റന്‍റ് സിനിമാറ്റോഗ്രാഫറായിട്ടാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ടി കെ. രാജീവ്‌കുമാർ സംവിധാനം ചെയ്ത ശേഷം, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം Dev.D, രഞ്ജിത്ത് സംവിധാനം ചെയ്ത  എന്നീ സിനിമകളുടെ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു.

തുടർന്ന് ചില മലയാള സിനിമകളിൽ അസിസ്റ്റ്ന്റായും അസോസിയേറ്റായും ഛായാഗ്രഹണമേഖലയിൽ പ്രവർത്തിച്ചിട്ടുള്ള സുധീഷ് 2013 -ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിറ്റാറിനാൽ എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടർന്ന് ഞാൻ സ്റ്റീവ് ലോപ്പസ്കൂതറഅപ്പൻ എന്നിവയുൾപ്പെടെ പത്ത് സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചു.

2022 നവംബറിൽ സുധീഷ് പപ്പു അന്തരിച്ചു