Jump to navigation
Edit Genre
പിക്സ് ൻ റ്റെയിൽസിന്റെ ബാനറിൽ സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അയാൾ ശശി'. പി സുകുമാർ, സുധീഷ് പിള്ള എന്നിവരാണ് നിർമ്മാതാക്കൾ